STATEവി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്ന നിലപാടില്‍ ഉറച്ചു പി വി അന്‍വര്‍; കോണ്‍ഗ്രസ് നേതൃത്വം തന്റെ പിന്നാലെ വരുമെന്ന് കണക്കുകൂട്ടി വിലപേശല്‍; 'ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്'; സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് മിണ്ടില്ലെന്ന് പോസ്റ്റിട്ട് പയറ്റുന്നത് സമ്മര്‍ദ്ദ തന്ത്രം! കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്കാര്യം അന്‍വറിന്റെ നിയന്ത്രണത്തിലോ?മറുനാടൻ മലയാളി ബ്യൂറോ19 April 2025 10:42 AM IST
Top Storiesഎ ഗ്രൂപ്പിനെയും ആര്യാടന് മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നതില്‍ പ്രതിഷധം മുറുകുന്നതിനിടെ ആര്യാടന് ഷൗക്കത്തിനെ വെട്ടാനും നീക്കം; മുനമ്പം വിഷയത്തില്‍ അകന്ന ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാന്‍ വി എസ് ജോയിക്കായി വാദം; സങ്കീര്‍ണമാക്കി സാമുദായിക സമവാക്യങ്ങള്‍; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്ണമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 April 2025 4:34 PM IST
Top Storiesനിലമ്പൂരില്‍ യുഡിഎഫിനായി ഗോദായില്‍ ഇറങ്ങുക ആര്യാടന് ഷൗക്കത്തോ, വി എസ് ജോയിയോ? കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഷൗക്കത്തിന് മേല്‍ക്കൈ കിട്ടിയപ്പോള്‍ പി വി അന്‍വറിന്റെ നിലപാട് നിര്‍ണായകം; ഷൗക്കത്ത് കഥയെഴുത്തുകാരനെന്നും ജോയി കിന്‍ഡര്‍ ജോയി എന്നും അധിക്ഷേപിച്ച അന്‍വറിന്റെ പിന്തുണയും തേടി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 6:54 PM IST